മനുഷ്യൻ തന്റ്റെ പഞ്ചെന്ത്രിയത്തലും അന്തകരണത്തലും ശേകരിക്കുന്ന വികാര .വിചാരങ്ങളെ മറ്റു സഹജിവികൾക്ക് പകർന്ന് കൊടുക്കാൻ ഉപയോഗിക്കുന്ന മാധ്യമം ആകുന്നു ഭാഷ ! ,
കര്ത്താവിന്റെ വികാര . വിചാരങ്ങൾ മറ്റൊരു അന്തകരണത്തിൽ പകർന്ന് നൽകുമ്പോൾ എത്ര ശതമാനം വരെ സഹാജിവി ഉള്കൊളുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സഹാജിവികൾ തമ്മിലുള്ള ബന്ധങ്ങൾ നിലനില്കുന്നത് .
അതുപോലെ തന്നെ പഞ്ചെന്ത്രിയങ്ങലിൽലുടെ കര്ത്താവ് നേടിയെടുത്ത വികാര വിചാരങ്ങളെ സഹാജിവിയുടെ അന്തകരണത്തിൽ
സമിന്വയ്പിക്കുന്ന ഭാസുരതയുടെ അടിസ്ഥാനത്തിൽ കര്ത്താവിന്റെ സംസ്കാരത്തെ നമുക്ക് വിലയിരുത്താം ..
കേവലമർത്യനിൽ നിന്ന് മനുഷനിലെക് ഉളള പ്രയാണത്തിന് ഭാഷയാണ് പാത എന്ന് മനസിലാകാത്തവർ അതിനെ വികലമായി വിനിയോഗിക്കുന്നത് ലജവാഹം !!
നമ്മുടെ മലയാളത്തിന്റ്റെ ചരിത്രം തന്നെ ഒരു വിശകലനത്തിന് വിധേയം അക്കം ഈ അവസരത്തിൽ
ലോകത്തിലെ ഏതു ഭാഷയോടും താരതമ്മ്യം ചെയിതലും ഒരുപടി മുന്നിൽ നില്ക്കും നമ്മുടെ മലയാളം
മനുഷ്യൻ ബാഹ്യകാരണങ്ങളാലും അന്തകാരണത്താലും നേടുന്ന വികാര വിചാരങ്ങളെ 99.9 ശതമാനവും അക്ഷരം ആക്കി മാറ്റാൻ നമ്മുടെ ഭാക്ഷയ്ക്കു സാധിക്കും എന്ന് ശാസ്ത്രിയം ആയി തെളിയിക്കപെട്ടിടുണ്ട്
ഉജ്വലം അയ നമ്മുടെ അമ്മയായ ഭാഷയെയും എഴുതച്ചനെയും കർത്താവും ഗുരു ആയി അറിയുന്നു കാരണം ആധുനിക വിദ്യഭസം തുലോം കുറവായത് കൊണ്ട്
സ്വധർമ്മം കര്ത്താവിനു എന്തെന്നറിയo.
അതുനിക വിദ്യഭാസതിന്റ്റെ ഉന്നത തലത്തിൽ വിരജികുന്നവര്
സ്വധർമ്മം അറിയാതെ പോയതിൽ ലക്ജികുന്നു കര്ത്താവ്
ഭുമിയിലെ ഇതര ജിവികളില്നിന്നും മനുഷനെ ഉന്നതിയിലേക്ക്നയിച്ചത് നിസംശയം പറയാം ഭാഷയാണെന്ന് .
ഭാഷഉളളത് കൊണ്ടാണ് മനുഷവര്ഗത്തിന് വേദം ലഭിച്ചത് എന്നും അതുനിക വിദ്യസമ്പന്നർ മനസിലാകുന്നത് ഭുഷണം ആയിരിക്കും
ധര്മ്മതിന്റെ അസ്ഥിവാരം വേദം ആണ് എന്ന് മനു തന്റ്റെ സ്മ്രതിയിൽ വക്തമാകുന്നുണ്ട് അതറിയാതെ അന്തവിശ്വാസം എന്ന് പറഞ്ഞു കര്ത്താവ് ഭയഭക്തി ഭാഹുമാനത്തോടെ സംരഷിച്ചു പോകുന്ന വേദ പുസ്തകത്തിൽ മുകളിൽ ചെരിപിടാൻ ഉപയോഗിക്കുന്ന കാലുറയും ഇട്ടുകൊണ്ട് പറയുകയാണ് ഈ ചവറ് ഇവിടുന്നു എടുത്തു മറ്റു എന്ന് പറയുന്ന ആധുനിക വിദ്യസമ്പന മനസിലകേണ്ടത് വിദ്യ രണ്ടുണ്ട് -വിദ്യയും അവിദ്യയും- ((Spiritual knowledge and scientific knowledge)) ഇത് രണ്ടും കുടിചേരുമ്പോൾ ആകുന്നു മനുഷ്യൻ എന്നാ തലത്തിലേക്ക് ഉയരുന്നത് ഇത് മനസിലാക്കാൻ സ്വയമേവ സാധിക്കില്ല കേവല മര്ത്യനു..
ഗുരു കുടിയെതിരു എന്ന് മനസിലാകാതെ തൻ എല്ലാം തികഞ്ഞവാൻ എന്ന ഭാവം കര്ത്താവിനു സ്വികരിയം അല്ല എന്ന് ഈ അവസരത്തിൽ വെക്തം ആക്കുന്നു ഗുരു ആകാൻ യോഗ്യത തുലോം ഇല്ലാത്തവർ ഗുരു ആയതും അമ്മയാകാൻ യോഗ്യത ഇലാത്തവർ അമ്മ ആയതും ആകുന്നു സനധനധര്മമത്തിനു വന്ന അപജയം എന്ന് കര്ത്താവ് ഈ അവസരത്തിൽ സുചിപിക്കട്ടെ എത്രയോ മഹാന്മാരായ ഋഷിവരിയാൻമാർ തപസിലുടെ നേടിയ അറിവ് ലോകത്തിലെ സകല മനുഷവർഗതിനും ആയി തന്ന അമുല്യ വേദം ചവറാണെന്ന് പറയുന്ന തരത്തിലേക്ക് നമുടെ വിദ്യാഭ്യാസം അധപതിച്ചു പോയത്തിൽ കർത്താവു ലജികുന്നു ചരിത്രതിളുടെ യാത്ര ചെയിതവര്ക്ക് വെക്തമാകുന്ന ഒരു സത്യം ഉണ്ട് സനധനധർമ്മതിനു ഒരേ ഒരു ശത്രുവേഉള്ളു അകത്തുള്ളവർ മാത്രം..
കര്ത്താവ് ധർമ്മ പരിപാലനം നടത്തി ശത്രുവിനെ പുറത്താക്കുക താനെ ചെയും ഉപദേശം ഉള്കൊണ്ടില്ലങ്കിൽ അതിനുള്ള ദുതുമായ് ഹസ്ഥിനപുരിയിലേക്ക് കർത്താവിൻ മന സ് യാത്രയാകുകയാണ് സർവ്വമഗളംഭവന്തു