18/06/2015 ദൈവത്തിനായി നോയമ്പ് തുടങ്ങുന്ന ദിവസത്തിന്റെ സായന്തനതോട്അടുക്കുന്നു.. പതിവ് വ്യാഴാഴ്ചകൾ പോലെ തന്നെ വർക്ക് നിറുത്തി റിപ്പോർട്ട് എഴുതി ഒപ്പിട്.. റിജണൽ ഓഫീസിഇൽനിന്നും ഹെഡ്ഓഫീസി ലേക്ക് പോകാൻ തയാറായി ഞാൻ വാഹനത്തിനരികിലെത്തി
ഞങ്ങളുടെ റിജണൽ ഓഫീസ് ഉളള കെട്ടിടത്തിലാണ് ബഹ്‌റൈൻ National Audit court അതിനടുത്തായി Ritz carlton പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയവും ഉളളത് .. ഈ രണ്ടു കെട്ടിട സമുച്ചയങ്ങൾക്കു നടുവിലായി എണ്‍പത്എക്കർഓളം മരുഭുമി മനോഹരമായ പുന്തോട്ടം ആക്കിമാറ്റിട്ടുണ്ട് . മനുഷഅധ്വാനം!!
ഏതു മരവിച്ച മനസിലും വസന്തവർഷംപെയ്തിറങ്ങുന്ന അനുഭുതിയെകുന്ന കാഴ്ചയാണ് ആ പുതോട്ടം.
ഈ പുന്തോട്ടത്തിന്റെ അവകാശികൾ മൈന, പ്രാവ്, മരുഭുമിയില്ഉളള മറ്റനെകം പക്ഷികൾ . കുഞ്ഞു കുഞ്ഞു പ്രാണികൾ ... പേരറിയാത്ത മറ്റനേകം പക്ഷിക്കൾ !! ആ പുന്തോട്ടത്തിൽ മനുഷനു പോകൻ ഒരുക്കിയ പാത ഒഴികെ മറ്റെല്ലാം പലതരം ജീവികൾ കൈയഅടക്കി വച്ചിരിക്കുന്നു അതിൽ പ്രധാനിക്കൾ മൈനകൾ ആണ് അവർ എപ്പോഴും ജോഡികളായി മാത്രമേ കണ്ടിട്ട്ഉള്ളു.. ഞാൻ വാഹനം പാർക്ക് ചെയിതതിനടുത്തുള്ളള മനോഹരമായി ചെത്തിമിനുക്കിയ പുല്ല് ത്തട്ടിൽ രണ്ടു ഇണകിളികൾ
പയ്യാരം പറഞ്ഞു പറഞ്ഞു ഇരതേടുന്നു .. ആദിമഹാകവിയായി എന്റ്റെ മനസ്
വേഗതയേറിയ മാധ്യമം ആണല്ലോ മനസ്! ! ഞാൻ ഗതകാലത്തിലേക്ക് യാത്രയി .. പ്രക്രതിയിൽ പുരുഷൻ ലെയിക്കുന്ന വികാരം ..എന്നിൽ ആദ്യവും അവസാനവും ആയി വിരിഞ്ഞ പ്രണയം. ആത്മാവിൽ ആത്മാവ് പുണരുന്ന പുണ്യം എന്റ്റെ പ്രണയം
ശരിരവും ശരിരവും അല്ല പ്രണയം എന്ന് എന്റെ അറിവിനെ ഉണര്ത്തിയ ആ പ്രണയം എന്റെ ആത്മാവ് മോക്ഷം അണയുവോളം നിന്നെ പിൻതുടരുന്ന പ്രണവമന്ത്രം ആയിരിക്കും പ്രിയെ നിനക്ക് ! എന്റ്റെ ശബ്ദം
എന്നിൽനിന്നും അകലുകായന്നെന്നുളള നിന്റെ..തിരുമാനം.ശരിയായിരിക്കാം എന്ന് മനസിലാകാതെ നിനോട് ഞാൻ ക്ഷോപിച്ചു മാപ്പ് !!
പക്ഷെ നിന്റെ അകൽച്ച എന്നെ മനുഷനക്കിയപോഴും
അനാദിയായ നിന്റെ പ്രണയം എന്റെ ആത്മാവിന് മോക്ഷപ്രാപ്തി നല്കാതെ നിന്നിൽതനെ പിടിച്ചുനിർത്തുന്നു?
തമ്മിൽ തമ്മിൽ കണ്ടിടില്ലങ്കിലും പ്രിയേ നീ എന്റെ കണ്ണിലെ പ്രകാശമായി ഇന്നും ഞാൻ ലോകം കാണുന്നു ...നിന്റെ ഓർമ്മകൾ ഹ്രദയത്തിൽ ഉറുമ്പ് കടിക്കുന്ന വേദനയിൽ നിമിഷങ്ങൾ കൊല്ലുന്നു പ്രക്രതിയുടെ സ്പന്തനം ആയ പ്രണയം ഒരിക്കല്കുടി നേടിയെടുക്കാൻ മിടിക്കുന്ന എന്റെ ഹ്രദയം ആ പൊന്മാൻ ഇണകളുടെ കൂട്ആക്കി ഒരുക്കിനൽക്കി അനന്തനിർവ്രദിയിൽ പ്രക്രതിയെ മറന്നു നില്ക്കവേ .......... അതഒരു കാട്ടാളൻ പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ!!
ആ പുല്മേടിലേക്ക് വാഹനം പാര്ക്കിംഗ് അനുവാദം അല്ലങ്കിൽ പോലും ഇടിച്ചുതെറിപിച്ചു കൊണ്ട് തന്റ്റെ വാഹനം പാർക്കുചെയിതു .. ഇണകിളി വേദനകൊണ്ട് പിടയുന്നതും നോക്കി ആണ്‍കിളി കണ്ണിരുവാർക്കുകയും മനുഷകുലത്തിനു അകമെ ശാപംനല്കുന്നു ... പെണ്‍കിളി പറക്കാൻ ശ്രമിക്കുന്നു വിഴുന്നു വിണ്ടും വിണ്ടും ഹ്രദയം പൊട്ടുന്ന കാഴ്ച .. ദൈവത്തിനായി നോയമ്പും നോറ്റു.. ദൈവത്തെ വാഹനം കയറ്റി കാലൊടിച്ചു... കണ്ടിട്ടും കാണാത്ത കണ്ണുമായി നടന്നു നിങ്ങുന്ന ആ കടളനോട് എന്റെ...വാക്കുകൾ അഗ്നിയായി പടർന്ന് കത്തി !!!! ...പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ ക്രുരമായി വാഹനം ഇടിച്ച . ആ വേടനെ നോക്കി അക്ഞാപിച്ചു...
"മാനിഷാദ പ്രതിഷ്‌ഠാംത്വമഗമ
ശാശ്വതീ സമായദ്‌ക്രൗഞ്ച മിഥുനാദേഹ മവധീ കാമമോഹിദം""
.. ആ പൊന്ന്ഓമൽ കിളി .മണ്ണിൽ വിണു പിട്ടയ്യക്കുകയാണ് ...ഞെട്ടിപ്പോയി എന്റെ ഹ്രദയം .. ദിവ്യ ദിവ്യമാം അനുഭുദി തോട്ടിലട്ടിയ കരൽകുമ്പിന്നു മുറിവേറ്റ . ഇണകിളികൾക്ക് ഞാൻ രക്ഷകനായി നിന്നു .. കാലവും അതിക്രമിച്ചു കട്ടളന്മാരുടെ നിയമത്തിനെതിരെ ഇന്നലെ ആയിരം ആയിരം വാത്മികിമാരിലുടെയും... ഇന്ന് ലക്ഷം ലക്ഷം ബിജുപിളള മാരിൽലുടെയും...നാളെ .കോടാനുകോടി നാവിലുടെയും സ്നേഹത്തിന്റെ ശബ്ദം ഇരട്ടിച്ചുകൊണ്ടിരിക്കും കട്ടാളന്മാരെ !!!
A real story from
BIJUPILLAI