എൻറ്റെ ആദര്ശങ്ങൾ ജ്ഞാനം കൊണ്ട് ഉണ്ടായതാണ് നിർബന്ന്ധിച്ചു ആരെയും അത് അനുസരിപ്പികന്നും ശ്രമിച്ചിട്ടില്ല !! ആയതിനാൽ
എൻറ്റെ ആദര്ശങ്ങളെ തിരസ്കരിക്കുന്നവരോട് വിദ്വേഷം പുലര്ത്തുന്ന മനോഭാവം എനിക്കില്ല
Tuesday, 15 September 2015
വിദ്വേഷം
Friday, 11 September 2015
മാനവികത
ആപത്കരമയി തോന്നുന്നു മാനവികതയ്ക്ക് വേണ്ടി വാദിക്കുന്ന ചില ഇന്ത്യകരെ ??
ഒരു ആപത്തും ഇല്ലാതിരുന്നു മാനുഷർ എല്ലാപേരും മാനുഷർ എന്ന് സ്വയം മനസിലാക്കുകയും !! മാനുഷർ എല്ലാപേരും സ്വതം രാജ്യത്തെ ഒരുപോലെ സ്നേഹിക്കുന്നവരും.. ആ രാജ്യത്തിലെ നിയമവും ജനങ്ങൾക്ക് എല്ലാം ഒരുപോലെയും ആയിരുന്നു എന്ക്കിൽ .. മാനവികത വാദത്തിനു ഒരു പ്രസക്തി ഉണ്ടായിരുന്നു എന്നാൽ ?
മതടിസ്ഥിത രാജ്യം സ്വപ്പ്നം കാണുന്നവരും.. അതിനുവേണ്ടി ക്രമനിബാധമായ പ്രവർത്തനങ്ങൾ ചെയുന്നവരും .. മതത്തിന്റ്റെ തിരിച്ചറിയൽ പ്രതേകം സുക്ഷിച്ചും അത് നിർകർഷയോടെ പുലർത്താൻ പ്രേരണയും മറ്റും മറ്റും നല്കുന്നവരും .. സംഘടിത മായി മതവിഭാഗം ( opinion ) ആയി രൂപപെട്ടുകൊണ്ടിരിക്കുന്ന കലഘടത്തിൽ വിഷമവും.
മാനവികത വാദികളോട് ലജയും തോന്നുന്നു
നല്ല മനസ്സുകൾ
മതത്തെ കുറിച്ചും രാഷ്ട്രിയത്തെകുറിച്ചും ചര്ച്ച ചെയാൻ ദുർബലആത്മാക്കളെ കിട്ടുന്നത് കൊണ്ടല്ലേ അത് തഴച്ചുവളരുന്നത് ?
" നല്ല മനസ്സുകൾ ആശയങ്ങളെക്കുറിച്ചു സംവദിക്കും: ദുർബലമനസ്സുകൾ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യും: താഴ്ന്ന മനസ്സുകൾ വ്യക്തികളെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും.
കാലത്തിന്റ്റെ മാറ്റം ഉള്ക്കോളളത്ത ചിതലുകൾ
വൈരുദ്ധ്യങ്ങൾ ആയാവായുടെ സംഘര്ഷത്തിലുടെ അല്ല !!
വൈരുദ്ധ്യങ്ങൾ ആയാവായുടെ സമരസത്തിലുടെയണ് ലോകം പുരോഗമികുന്നത്
Syllabus
ചരിത്രം വർത്തമാന കാലത്തിൽനിന്നും ഭാവിയിലേക്ക് പൊകാൻ ഉള്ള പാതയാണ്
അതുകൊണ്ട് ഞാൻ ഉള്പെടെ ഉള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് സർക്കർ തന്ന ചരിത്രപാത ഭാവിലേക്ക് നടക്കാൻ പറ്റിയ പാത ആണോ എന്ന്
പുറത്തുനിന്നും കുടി ചിന്തിക്കും അനുജ !!
Wednesday, 19 August 2015
Thursday, 9 July 2015
കട്ടാളനിതി
18/06/2015 ദൈവത്തിനായി നോയമ്പ് തുടങ്ങുന്ന ദിവസത്തിന്റെ സായന്തനതോട്അടുക്കുന്നു.. പതിവ് വ്യാഴാഴ്ചകൾ പോലെ തന്നെ വർക്ക് നിറുത്തി റിപ്പോർട്ട് എഴുതി ഒപ്പിട്.. റിജണൽ ഓഫീസിഇൽനിന്നും ഹെഡ്ഓഫീസി ലേക്ക് പോകാൻ തയാറായി ഞാൻ വാഹനത്തിനരികിലെത്തി
ഞങ്ങളുടെ റിജണൽ ഓഫീസ് ഉളള കെട്ടിടത്തിലാണ് ബഹ്‌റൈൻ National Audit court അതിനടുത്തായി Ritz carlton പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയവും ഉളളത് .. ഈ രണ്ടു കെട്ടിട സമുച്ചയങ്ങൾക്കു നടുവിലായി എണ്‍പത്എക്കർഓളം മരുഭുമി മനോഹരമായ പുന്തോട്ടം ആക്കിമാറ്റിട്ടുണ്ട് . മനുഷഅധ്വാനം!!
ഏതു മരവിച്ച മനസിലും വസന്തവർഷംപെയ്തിറങ്ങുന്ന അനുഭുതിയെകുന്ന കാഴ്ചയാണ് ആ പുതോട്ടം.
ഈ പുന്തോട്ടത്തിന്റെ അവകാശികൾ മൈന, പ്രാവ്, മരുഭുമിയില്ഉളള മറ്റനെകം പക്ഷികൾ . കുഞ്ഞു കുഞ്ഞു പ്രാണികൾ ... പേരറിയാത്ത മറ്റനേകം പക്ഷിക്കൾ !! ആ പുന്തോട്ടത്തിൽ മനുഷനു പോകൻ ഒരുക്കിയ പാത ഒഴികെ മറ്റെല്ലാം പലതരം ജീവികൾ കൈയഅടക്കി വച്ചിരിക്കുന്നു അതിൽ പ്രധാനിക്കൾ മൈനകൾ ആണ് അവർ എപ്പോഴും ജോഡികളായി മാത്രമേ കണ്ടിട്ട്ഉള്ളു.. ഞാൻ വാഹനം പാർക്ക് ചെയിതതിനടുത്തുള്ളള മനോഹരമായി ചെത്തിമിനുക്കിയ പുല്ല് ത്തട്ടിൽ രണ്ടു ഇണകിളികൾ
പയ്യാരം പറഞ്ഞു പറഞ്ഞു ഇരതേടുന്നു .. ആദിമഹാകവിയായി എന്റ്റെ മനസ്
വേഗതയേറിയ മാധ്യമം ആണല്ലോ മനസ്! ! ഞാൻ ഗതകാലത്തിലേക്ക് യാത്രയി .. പ്രക്രതിയിൽ പുരുഷൻ ലെയിക്കുന്ന വികാരം ..എന്നിൽ ആദ്യവും അവസാനവും ആയി വിരിഞ്ഞ പ്രണയം. ആത്മാവിൽ ആത്മാവ് പുണരുന്ന പുണ്യം എന്റ്റെ പ്രണയം
ശരിരവും ശരിരവും അല്ല പ്രണയം എന്ന് എന്റെ അറിവിനെ ഉണര്ത്തിയ ആ പ്രണയം എന്റെ ആത്മാവ് മോക്ഷം അണയുവോളം നിന്നെ പിൻതുടരുന്ന പ്രണവമന്ത്രം ആയിരിക്കും പ്രിയെ നിനക്ക് ! എന്റ്റെ ശബ്ദം
എന്നിൽനിന്നും അകലുകായന്നെന്നുളള നിന്റെ..തിരുമാനം.ശരിയായിരിക്കാം എന്ന് മനസിലാകാതെ നിനോട് ഞാൻ ക്ഷോപിച്ചു മാപ്പ് !!
പക്ഷെ നിന്റെ അകൽച്ച എന്നെ മനുഷനക്കിയപോഴും
അനാദിയായ നിന്റെ പ്രണയം എന്റെ ആത്മാവിന് മോക്ഷപ്രാപ്തി നല്കാതെ നിന്നിൽതനെ പിടിച്ചുനിർത്തുന്നു?
തമ്മിൽ തമ്മിൽ കണ്ടിടില്ലങ്കിലും പ്രിയേ നീ എന്റെ കണ്ണിലെ പ്രകാശമായി ഇന്നും ഞാൻ ലോകം കാണുന്നു ...നിന്റെ ഓർമ്മകൾ ഹ്രദയത്തിൽ ഉറുമ്പ് കടിക്കുന്ന വേദനയിൽ നിമിഷങ്ങൾ കൊല്ലുന്നു പ്രക്രതിയുടെ സ്പന്തനം ആയ പ്രണയം ഒരിക്കല്കുടി നേടിയെടുക്കാൻ മിടിക്കുന്ന എന്റെ ഹ്രദയം ആ പൊന്മാൻ ഇണകളുടെ കൂട്ആക്കി ഒരുക്കിനൽക്കി അനന്തനിർവ്രദിയിൽ പ്രക്രതിയെ മറന്നു നില്ക്കവേ .......... അതഒരു കാട്ടാളൻ പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ!!
ആ പുല്മേടിലേക്ക് വാഹനം പാര്ക്കിംഗ് അനുവാദം അല്ലങ്കിൽ പോലും ഇടിച്ചുതെറിപിച്ചു കൊണ്ട് തന്റ്റെ വാഹനം പാർക്കുചെയിതു .. ഇണകിളി വേദനകൊണ്ട് പിടയുന്നതും നോക്കി ആണ്‍കിളി കണ്ണിരുവാർക്കുകയും മനുഷകുലത്തിനു അകമെ ശാപംനല്കുന്നു ... പെണ്‍കിളി പറക്കാൻ ശ്രമിക്കുന്നു വിഴുന്നു വിണ്ടും വിണ്ടും ഹ്രദയം പൊട്ടുന്ന കാഴ്ച .. ദൈവത്തിനായി നോയമ്പും നോറ്റു.. ദൈവത്തെ വാഹനം കയറ്റി കാലൊടിച്ചു... കണ്ടിട്ടും കാണാത്ത കണ്ണുമായി നടന്നു നിങ്ങുന്ന ആ കടളനോട് എന്റെ...വാക്കുകൾ അഗ്നിയായി പടർന്ന് കത്തി !!!! ...പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ ക്രുരമായി വാഹനം ഇടിച്ച . ആ വേടനെ നോക്കി അക്ഞാപിച്ചു...
"മാനിഷാദ പ്രതിഷ്‌ഠാംത്വമഗമ
ശാശ്വതീ സമായദ്‌ക്രൗഞ്ച മിഥുനാദേഹ മവധീ കാമമോഹിദം""
.. ആ പൊന്ന്ഓമൽ കിളി .മണ്ണിൽ വിണു പിട്ടയ്യക്കുകയാണ് ...ഞെട്ടിപ്പോയി എന്റെ ഹ്രദയം .. ദിവ്യ ദിവ്യമാം അനുഭുദി തോട്ടിലട്ടിയ കരൽകുമ്പിന്നു മുറിവേറ്റ . ഇണകിളികൾക്ക് ഞാൻ രക്ഷകനായി നിന്നു .. കാലവും അതിക്രമിച്ചു കട്ടളന്മാരുടെ നിയമത്തിനെതിരെ ഇന്നലെ ആയിരം ആയിരം വാത്മികിമാരിലുടെയും... ഇന്ന് ലക്ഷം ലക്ഷം ബിജുപിളള മാരിൽലുടെയും...നാളെ .കോടാനുകോടി നാവിലുടെയും സ്നേഹത്തിന്റെ ശബ്ദം ഇരട്ടിച്ചുകൊണ്ടിരിക്കും കട്ടാളന്മാരെ !!!
A real story from
BIJUPILLAI