ലോകത്തിൽ ഇന്ന് എല്ലാപേരും ടെൻഷൻ.സ്‌ട്രെസ് സംഘർഷം ..മാനസിക അസ്വസ്ഥത ..സമ്മര്ദം ..മനക്ലേശം എന്തെല്ലാം എന്തെല്ലാം ആര്ക്കും ഒരു ,ശാന്തിയും,സമധാനവും,സന്തോഷവും കാണുന്നില്ല എവിടെയും പ്രശ്നങ്ങൾ വക്തിയിൽ ആയാലും .കൂടുബത്തിൽ ആയാലും .. ഗ്രാമത്തിൽ ആയാലും ...ഏത് തലത്തിൽ ആയാലും പെരുകുന്ന മാനസിക അസ്വസ്ഥതകൾ
പലപോഴും നമ്മൾ പ്രശ്നങ്ങളുടെ കാരിയങ്ങളെ വിശകലനം ചെയുകയോ.. അടിച്ചമർത്തുകയോ..അവഗണിക്കയോ..കുറ്റം പറയുകയോ ചെയ്യാറുണ്ട് . കാരണങ്ങളിലേക്ക് നമ്മൾ കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലാറില്ല. കരിയങ്ങളെ അടിച്ചമർത്തിട്ടു ഒരു പ്രയോജനവും ഇല്ല .കാരണങ്ങളിലേക്ക് പോകണം അപ്പോൾ നമുക്ക് മനസിലാകും ഇന്ന് ലോകത്തിൽ ടെൻഷൻ.സ്‌ട്രെസ് സംഘർഷം ..മാനസിക അസ്വസ്ഥത ..സമ്മര്ദം ..മനക്ലേശം . എന്നെല്ലാം പറഞ്ഞു നടക്കുന്നവരെല്ലാം
ഇന്നോ ഇന്നലെകളിലോ ചെയ്യരുതാത്തത് ചെയ്ത ഒരു പച്ചതലം ഉണ്ടാകും ആയതിനാൽ ചെയ്തു പോയ തെറ്റുകളിൽനിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അങ്ങനെ വരാൻ ഉണ്ടായ കാരണങ്ങളെ നിക്കം ചെയ്യണം അതിനെ കുറിച്ച് ചിന്തിച്ചു വ്യാകുല പെടേണ്ട കാരിയം ഇല്ല ഇന്നലെകളിൽ ചെയ്തു പോയി അരുതാത്തത് എന്ന് ക്ലേശിച്ചു ജിവിക്കുന്നവരിൽ പലരും ഇന്നലെകളിലെ ശവമഞ്ചവും പേറി നടകുന്നവരാണ് അതിൻറ്റെ അവശ്യം ഇല്ല
ഇന്നലെകളിലെ തെറ്റുകൾ ആണ് സകല ക്ലേശങ്ങൾക്കും കാരണം എന്ന് മനസിലാക്കി ഇന്നിൽ ജീവിക്കാൻ പഠിക്കുകയും ഇനിയെൻക്കിലും തെറ്റ് ചെയതിരിക്കാൻ ശ്രമിക്കുകയും ആണ് വേണ്ടത് !!
അറിയാതെ ആരും തെറ്റുകള്‍ ചെയ്യുന്നില്ല... അറിഞ്ഞുകൊണ്ട് തന്നെയാണ് തെറ്റുകൾ ചെയ്യുന്നതെന്ന് ശ്രതിക്കുക!!
അതുകൊണ്ട് നമ്മൾ തെറ്റുകൾ ചെയ്യുമ്പോൾ മറ്റുള്ളവർ അറിയാതിരിക്കാൻ പരമാവതി ശ്രമിക്കാറുണ്ട് ശ്രദ്ധിക്കാറുണ്ട് കാരണം ?? താൻ ചെയ്യുന്നത് തെറ്റ് ആണെന്ന് അറിയുന്നത് കൊണ്ടാണ്
ആയതിനാൽ തെറ്റും ശേരിയും തിരിച്ചറിയാൻ സാധിക്കാത്തവർക്ക് ഒരു ഉപായം ഞാൻ പറഞ്ഞു തരാം !! വക്തി .കാലം.ദേശങ്ങളുടെ അടിസ്ഥാനത്തിൽ എന്താണ് ചെയേണ്ടത്? എന്താണ് ചെയ്യരുതാത്തത് എന്ന് മനസിലാക്കി കുശലതയോടെ ജിവിക്കുവനുള്ള ഉപായം ആണ് വിദ്യയും അവിദ്യയും(Spiritual knowledge and scientifical knowledge)സമ്വയിപ്പിചുകൊണ്ടുള്ള ജിവിതരിതി..അങ്ങനെ ജിവിച്ചവർ മാത്രമേ ചരിത്രത്തിന്റെ ഭാഗം ആയിട്ടുള്ളൂ എന്നാ ചരിത്രം എന്‍റ്റെ മതം( opinion) മാത്രമാണ് എന്ന് വിശ്വസിക്കുന്നവർ ഇന്നും മൂഡസ്വപ്നത്തിൽ ആണെന്ന് എനിക്ക് പറയേണ്ടി വരും **
No comments:
Post a Comment