എന്റെ വിശുദ്ധി ഞാൻ അറിയുന്നുണ്ടോ? ഉണ്ടങ്കിൽ എന്തുകൊണ്ട് ഇത്ര വ്യാകുലത എന്നിൽ നിൽക്കുന്നു. എന്തുകൊണ്ട് നിരാശയുണ്ടാക്കുന്നു? എന്തുകൊണ്ട് എന്നിൽ സംതൃപ്തി ഉണ്ടാക്കുന്നില്ല.
കാരണം എന്നിലെ വിശുദ്ധി ഞാൻ കണ്ടത്തിട്ടില്ല. നിലവിൽ നിലനിൽക്കുന്നത് എന്നിലെ വിശുദ്ധ ഈഗോ മാത്രമാണ്. ഞാൻ എന്നിലെ ഈഗോയെ വിശുദ്ധ പദവി കൊടുത്ത് വാഴ്ത്തി ഇരുത്തിയാൽ ആർക്ക് എന്ത് ഗുണം.
കണ്ണുള്ളവൻ കണ്ണടച്ച് ഇരുട്ടിൽ തപ്പി നടക്കുന്ന അവസ്ഥ. എന്തു പ്രയോജനം.
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment