ദേഷ്യം വരുമ്പോൾ എന്തു ചെയ്യണം? വികാരങ്ങൾ ഏതുമാകട്ടെ അവ വരുമ്പോൾ എന്തു ചെയ്യണം? വിചാരത്തിനാക്കുന്നില്ലല്ലോ ആ സമയം?
എന്താ ചെയ്യേണ്ടത്? എത്രമാത്രം ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ കാര്യങ്ങൾ? എന്നിട്ട് ഉത്തരമില്ലാതെ ആ ചോദ്യത്തിനെ ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുവാൻ വികാരങ്ങൾ ഉണ്ടാക്കുന്നതു വരെ കാക്കണമോ? വികാരങ്ങൾ ഉണ്ടാകാതെ എങ്ങനെയാ നിയന്ത്രിക്കുന്നത്?
വികാരങ്ങൾ നിലവിൽ ഇല്ലങ്കിലും വികാരങ്ങൾക്കു കാരണമാകുന്ന കാരണക്കാരൻ ഉള്ളിൽ ഉണ്ടാകണമല്ലോ അവനെ കണ്ടത്തേണ്ടതല്ലേ?
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment