Saturday, 15 October 2016

മനസ്സ് ശാന്തമാക്കുവാൻ

മനസ്സ് ശാന്തമാക്കുവാൻ ശ്രമിക്കാത്തവരായി ആരുമില്ല. കാരണം അശാന്തമായ മനസ്സിന്റെ ഭാരം ചുമന്ന് മടുത്തവരാണ് ഭൂരിപക്ഷവും.

എന്നാൽ വിരോധാഭാസം എന്തന്നാൽ എന്തു നിമിത്തമാണോ മനസ്സ് അശാന്തമായത് അതിലേയ്ക്ക് വീണ്ടും പോകാനാണ് ഇപ്പോൾ അശാന്തമായ മനസ്സ് ശാന്തമാക്കുവാൻ ആഗ്രഹിക്കുന്നത്.. ഇനി മനസ്സ് കുറച്ചു നേരം ശാന്തമായാല്ലോ അറിയാതെ ഉറക്കത്തിലേയ്ക്ക് നാം വഴുതി വീഴും.

ശരിക്കും ശാന്തിയോ ചിന്താരഹിത മനസ്സിന് സുന്ദര്യമോ അറിയാതെ വ്യാകുലതയിലും ഉറക്കത്തിലുമായി ജീവിതം തള്ളി നീക്കും. കാലം കടന്നു പോക്കും ഉണരേണ്ടതു എന്നുടെ കർത്തവ്യം തന്നെയാണ് '

കടപ്പാട്  ഗുരുപരമ്പരയോട്

No comments:

Post a Comment