Sunday, 18 December 2016

ക്ഷേത്രജ്ഞൻ

ശരീരം ഈ കണുന്നതു മത്രമല്ലന്നെന്നും എട്ടു വിഭാഗങ്ങളുള്ള മൂലപ്രകൃതിയും അവ്യക്ത പ്രകൃതിയും  പത്ത് ഇന്ദ്രിയങ്ങളും മനസ്സും  ഇന്ദ്രിയങ്ങളുടെ അഞ്ചു   വിഷയങ്ങളും ആശ തൃഷ്ണ  വാസനകൾ എന്നി വികരങ്ങളും   ചേർന്ന ഒരു പിണ്ഡമാണ്.  ഇതിൽ വിതക്കുന്ന നന്മയുടെയും തിന്മയുടെയും വിത്തുകൾ  മുളപൊട്ടി വളർന്ന് സംസ്കാരമായി തീരുന്നു.   ഈ ക്ഷേത്രത്തിന്റെ അപ്പുറം കടക്കുന്ന പുരുഷനാണ്  ക്ഷേത്രജ്ഞൻ ഈ ക്ഷേത്രജ്ഞനാണ് ഈ ക്ഷേത്രത്തെ പ്രകാശിപ്പിക്കുന്നത് .

No comments:

Post a Comment