Friday, 16 December 2016

.. ഓഷോ

ആളുകൾക്ക് അവരുടെ അറിവു കാരണം വളരെയേറെ കാര്യങ്ങൾ നഷ്ടപ്പെടുന്നു. നിങ്ങൾ കൂടുതൽ ചിന്തിക്കുന്തോറും ജീവിതത്തിൽ നിങ്ങളെ അത്ഭുതപ്പെടുത്താൻ കഴിയുന്ന ഒന്നുമില്ലാതാകുന്നു. കൂടുതൽ നിങ്ങൾ അറിയുന്തോറും നിങ്ങൾക്ക് വിസ്മയിക്കാനുള്ള ശേഷി കുറയുന്നു. കൂടുതൽ നിങ്ങളറിയുമ്പോൾ, കൂടുതലായി നിങ്ങൾ ഒരാവർത്തനമാകുന്നു;നിങ്ങൾ പിന്നീട് ആദ്യത്തേതല്ല. ഇപ്പോൾ കാര്യങ്ങൾ വരുന്നു ,അവകടന്നു പോകുന്നു, പക്ഷേ നിങ്ങളുടെ കണ്ണുകളിൽ നിറയെ പൊടിയും നിങ്ങളുടെ മനസ്സിൽ നിറയെ ചിന്തകളുമാണ്. നിങ്ങൾ അത്രയ്ക്കധികം നിങ്ങളുടെ അറിവിലേക്ക്ചുരുങ്ങി പോയിരിക്കുന്നതിനാൽ, അജ്ഞാതമായതിന് തുളച്ചുകയറാൻ കഴിയില്ല........

ഓഷോ

No comments:

Post a Comment