സാധന ചെയ്യുവാൻ ഉപദേശം തേടേണ്ട ആവശ്യം ഉണ്ടോ? എല്ലാം ഒന്നാണങ്കിൽ പിന്നെ എന്തിനാ ഗുരു? അതു കൊണ്ട് ഉപദേശം ഒന്നും വേണ്ട. സാധന അങ്ങ് ചെയ്യ്തു ബോധം നേടാം.
അല്ലാ എല്ലാം ഒന്നാണ് എങ്കിൽ സാധന എന്തിനാണ് ചെയ്യുന്നത്? അതു ശരിയാണല്ലോ? എന്നാലും സാധന വേണ്ടേ? വേണോ ? ഇപ്പം എന്താ ചെയ്യേണ്ടത്? എന്തായാലും ഈ കാര്യം ആരോടേങ്കിലും ചോദിച്ചറിയാം.
എല്ലാം ഒന്നാന്ന്, ഒന്നു തന്നെ എങ്കിലും സംശയം മാറണമല്ലോ? എല്ലാം ഒന്നാണങ്കിൽ പിന്നെ എന്തിനാ സംശയം? ഹോ ഈ മനസ്സ് എന്നെയും കൊണ്ടേ പോകൂ...
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment