ധ്യാനമെന്നത് ഒരു സാഹസിക യാത്രയാണ്,അത് അറിയപ്പെടാത്തത്തിലേക്കുള്ള ഒരു സാഹസിക പര്യടനമാണ് . മനുഷ്യമനസിന് സ്വീകരിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മഹത്തായ ഒരു സാഹസിക സഞ്ചാരമാണ് .ഒന്നാമതായി അതിനെക്കുറിച്ച് നിങ്ങൾക്ക് മുൻകൂട്ടി ഒന്നും അറിയാൻ സാധ്യമല്ല..
ഓഷോ
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment