ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത് എന്ത്? ജീവിതത്തിൽ നിന്നും പഠിച്ചത് ഞാൻ എത്ര മാത്രം ജീവിതത്തിൽ പകർത്തി? പകർത്തി എങ്കിൽ അതു കൊണ്ടു ഉണ്ടായ ഗുണം ഞാൻ നന്ദിയോടെ ഓർക്കുന്നുവോ?
ഇനി ജീവിതത്തിൽ നിന്നും പഠിച്ചിട്ടും ഞാൻ മാറാൻ ശ്രമിക്കാത്തത് എന്ത്? മാറാൻ ശ്രമിക്കാത്തതിനു കാരണം എന്താണ്? ആ ശ്രമം എന്നിൽ ഉണ്ടാക്കുന്നില്ലങ്കിൽ എന്റെ ശത്രു എന്നിൽ തന്നെ ഇല്ലേ?
ആ ശത്രുവിനെ ഉള്ളിൽ കണ്ടത്താതാകുവാൻ താമസിക്കും തോറും ഞാൻ ശത്രുക്കളെ പുറത്ത് ആരോപിച്ചു കൊണ്ടു മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിച്ചുകൊണ്ടിരിക്കും
കടപ്പാട് ഗുരുകൃപ
No comments:
Post a Comment