ഓരോ പ്രവൃത്തിക്ക് പിന്നിലും ഒരു വാക്കുണ്ട്. ഓരോ വാക്കിനുപിന്നിലും ഒരു ചിന്തയുണ്ട്. ഓരോ ചിന്തക്കുപിന്നിലും ഒരു വാസന (ജന്മസിദ്ധമായ ആഗ്രഹം) ഉണ്ട്. ആഗ്രഹത്തിന് പിന്നിലും പ്രാരബ്ധം, അല്ലെങ്കില്‍
ഭൂതകാല കര്‍മ്മത്തിന്റെ പ്രേരണ, ഉണ്ട്. ഇതാണ് പ്രവൃത്തിയുടെ കാലക്രമം.
കടപ്പാട് ഗുരു പാരമ്പരയോട് ?
No comments:
Post a Comment