ആത്മീയത എന്നാൽ നാം നമ്മളെ അറിയുവാൻ ശ്രമിക്കുന്ന വിദ്യ എന്നത് തന്നെ അല്ലേ? വിദ്യ നേടണമെങ്കിൽ വിനയം വേണം.
വിനയം ഒരിക്കലും അഭിനയിക്കാനാക്കില്ല. വിനയം അഭിനയിച്ചാൽ വിദ്യയും നേടാനാക്കില്ല.
കാരണം ആത്മീയതക്ക് വേണ്ടത് പവിത്രതയാണ്. മാലിന്യമുള്ളയിടത്ത് പവിത്രതയുണ്ടാവുക തന്നെയില്ല.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment