'' ശാന്തമായി, സ്വസ്ഥമായി, ഒരു കേന്ദ്രിതത്വത്തോടെ ജീവിച്ചുത്തീരുക. അചഞ്ചലമായി, സത്തയിൽ അടിയുറച്ചുക്കൊണ്ടു നീങ്ങുക. മരണത്തിനുപോലും ഒന്നും എടുത്തു മാററാനാവാത്ത വിധം, എല്ലാം സ്വയം ഉപേക്ഷിച്ച് നിത്യതയുമായി ഏകീഭവിക്കണം. അതിനായി, വീണ്ടുംവീണ്ടും ഓർത്തുകൊള്ളുക....
.ആകാശത്തെ കാണുന്പോൾ, അതിനെ അറിയുക, അതിലലിയുക. നക്ഷത്രങ്ങളിൽ, നിലാവിൽ എല്ലാം അറിയുക. നിലവിൽ നിങ്ങൾ ഇവക്കെല്ലാം ഉള്ളിലാണെങ്കിലും, ഇവയെല്ലാം നിങ്ങൾക്കുള്ളിലാണെന്നും മനസ്സിലാക്കണം.
അങ്ങനെ പതുക്കെപ്പതുക്കെ നിങ്ങൾ മതാത്മകരായിത്തീരുന്നു. ആ പുതിയ പരിപ്രേക്ഷ്യത്തിൽ കൊച്ചുകൊച്ചു പ്രശ്നങ്ങൾ കൊഴിഞ്ഞു പോയേക്കാം. അതെല്ലാം വെറും വിഡ്ഢിത്തങ്ങളായി തീർന്നേക്കാം.''
ഓഷോ
No comments:
Post a Comment