എന്റെ ഗുരു, എന്നില്‍നിന്ന് എല്ലാം എടുത്തുകൊണ്ടുപോയതിനുശേഷം, എന്നോട് രണ്ടു പൈസ ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്തു. അദ്ദേഹം ലോഹനാണയങ്ങള്‍ അല്ല ആവശ്യപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടത് 1. നിഷ്ഠ (ഉറച്ച വിശ്വാസം). 2. ക്ഷമ (സംതൃപ്തിയോടെയുള്ള സഹനശക്തി) ആയിരുന്നു.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment