കടമ ഉദാസീനമാണ്: സ്നേഹം ആവേശപൂർണ്ണമാണ്. കടമയ്ക്ക് സഹായിക്കാൻ കഴിയും, പക്ഷേ സ്നേഹത്തിന് പരിവത്തനപ്പെടുത്താൻ കഴിയും. കടമയ്ക്ക് മറ്റേ വ്യക്തിയുടെ ഉപരിതലത്തിൽ സ്പർശിക്കാൻ മാത്രമേ കഴിയൂ.
കാരണം അതു വരുന്നത് നിങ്ങളുടെ തലച്ചോറിൽ നിന്നാണ്. സ്നേഹത്തിന് പരിവർത്തനപ്പെടുത്താൻ കഴിയും, കാരണം അതു വരുന്നത് നിങ്ങളുടെ ഹൃദയത്തിൽ നിന്നാണ്.....
ഓഷോ
No comments:
Post a Comment