മനസ്സിൽ വലിയ വലിയ ആഗ്രഹങ്ങളാണ്, നിരന്തരം ആഗ്രഹപൂർത്തീകരണത്തിനുള്ള വേവലാതിയും.
മനസ്സ് ശാന്തമല്ലങ്കിൽ പിന്നെ എന്ത് സുഖമാണ് ജീവിതത്തിൽ. ജീവിതത്തിൽ സുഖം മനസ്സിനെ ശാന്തമാക്കുന്നതിലൂടെ മാത്രമേ കിട്ടുകയുള്ളൂ.
അല്ലാതെ മനസ്സിനെ തൃപ്തിയാക്കി സുഖം നേടാനാകുമെന്ന വ്യാമോഹം ജീവിതത്തിനെ തടങ്കലിലാക്കും'
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment