Sunday, 6 November 2016

വിഡ്ഢികൾക്കത് ഇഷ്ട മാകില്ല.

ആരെങ്കിലും വിശ്വസിക്കുന്നത് വിഡ്ഢിത്തമാണെന്ന് തെളിയിക്കുവാൻ ശ്രമിക്കരുത്. കാരണം വിഡ്ഢികൾക്കത് ഇഷ്ട മാകില്ല. ഒരു ഭ്രാന്തനോട് അയാൾക്ക് ഭ്രാന്താണെന്ന് തെളിയിക്കുവാൻ ശ്രമിക്കരുത്. കാരണം ഭ്രാന്തനൊരിക്കലും അതിഷ്ടമാകില്ല.. അയാൾ ക്രുദ്ധനും, അഹം ഭാവിയും, അക്രമണോത്സുകനുമാകും.അധികം തെളിയിക്കാൻ നിന്നാൽ അയാൾ നിങ്ങളെ കൊല്ലും. അത് തെളിയിക്കാനുതകുന്ന വസ്തുതയിലേക്ക് നിങ്ങൾ എത്തുകയാണെങ്കിൽ, അയാൾ പ്രതികാരത്തിനു മുതിരും. സ്വയം വിഡ്ഢിയായിരിക്കുന്നതാണ് കൂടുതൽ നല്ലത്. അപ്പോൾ ജനങ്ങൾ നിങ്ങളെ കൂടുതൽ ആസ്വദിക്കും. എന്നിട്ട് സൂക്ഷ്മവും ലോലവും ആയ ഒരു രീതി ശാസ്ത്രത്തിലൂടെ നിങ്ങൾക്കവരെ മാറാൻ സഹായിക്കാം. അപ്പോഴവർ നിങ്ങൾക്കെതിരാവില്ല...

ഓഷോ

No comments:

Post a Comment