എന്തിനാണ് ഞാൻ സാധന ചെയ്യുന്നത്? എന്റെ ഉള്ളിൽ നിന്ന് ആരാണ് എന്നോട് സാധന ചെയ്യുവാൻ പറയുന്നത്? എന്തുകൊണ്ടാകും സാധന ചെയ്യണം എന്നു തോന്നുന്നത്? ആർക്കാണ് തോന്നുന്നത്?
ആരോടാണ് സാധന ചെയ്യുവാൻ പറയുന്നത്? ആരാണ് ചെയ്യുന്നത്? ആരിലാണ് മാറ്റം വരുന്നത്? സാധനയ്ക്ക് പുരോഗതി ഉണ്ടാക്കുന്നു എന്ന് ആർക്ക് അനുഭവപ്പെടുന്നു. ആരാണ് വിലയിരുത്തുന്നത്?
ആരാണ് തിരുത്തുന്നത്? ആർക്കാണ് ആനന്ദം? ആർക്കാണ് മോക്ഷം കിട്ടുന്നത്?
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment