മനസ്സ് പറയുന്നുണ്ട് ഞാൻ എന്തിനെയോ തിരയുന്നുണ്ട്. പക്ഷേ തിരയുന്നതിനെ മനസ്സിനറിയാനും സാധിക്കുന്നില്ല. എന്തിനെയോ തിരയുന്നു എന്ന് ഞാൻ അറിഞ്ഞത് എങ്ങനെയാണ്. ഒരു അപൂർണ്ണത അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അല്ലേ?
കൂട്ടത്തിൽ തനിയെ ആക്കുന്ന പോലെ, ആശിച്ചത് കിട്ടിയാലും സംതൃപ്തി വരാത്തതുപോലെ, ഈ അവസ്ഥ വിവേകത്തോടെ കണ്ടാൽ വൈരാഗ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാം അതു അല്ലങ്കിൽ വീണ്ടും വീണ്ടും ഭൗതികതയിൽ സംതൃപ്തി തേടി കൊണ്ടിരിക്കാം..
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment