Thursday, 3 November 2016

അഹംകാരം

അഹംകാരം   അഹംകാരം.....ഞാനെന്ന ഭാവം  ഞാനെന്ന ഭാവം.

ഇതുപോയികിട്ടുമെന്ന് ആരും കരുതണ്ട.   കളയാൻ ശ്രമിക്കുംതോറും
ശക്തി ഇരട്ടിക്കുന്ന, തിരിച്ചറിയാൻ പോലും പറ്റാത്ത ഒന്നാണിത്.
ഞാനിൻമേലാണ് ജീവിതവും ലോകവും നിലനിൽക്കുന്നത്.
അഹംകാരത്തെ തിരിച്ചറിയാൻ ശ്രമിക്കുക എന്നതാണ് ചെയ്യാ
ൻ പറ്റുന്ന ഒരു കാര്യം.   ഒരു ഭക്തനാകുക,  ഈശ്വരൻടെ ദാസനാ
യി,  അഹംകാരത്തെ രണ്ടാം സ്ഥാനത്ത് നിർത്തുക, ഇതാണ് അടുത്തൊ
രു ചെയ്യാൻ കഴിയുന്ന കാര്യം.  മൂന്നാമതൊന്നുള്ളത് അതായി തീരു
ക എന്നതു തന്നെ.  അഹംകാരത്തിൻടെ പുറകെ നടന്ന് സമയം കള
ഞിട്ട് യാതൊരു കാര്യവുമില്ല.
ശ്രീരാമകൃഷ്ണ വചനങൾ ഇവിടെ പ്രസക്തമാണ്,  " ആ ശപ്പൻ
(ഞാൻ) അവിടെ ഇരുന്നോട്ടെ,  ഭഗവാൻടെ ഭക്തനായോ,  ദാസനായോ,
സഖിയായോ 
**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment