Wednesday, 16 November 2016

ക്ഷമ

ശരിക്കും എന്നിലെ സകല കുഴപ്പങ്ങളും എന്നിലെ ക്ഷമയില്ലായ്മയിൽ നിന്നും ഉണ്ടായതാണ്. ക്ഷമ ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്? ക്ഷമ ശീലിച്ചാൽ അല്ലേ ക്ഷമ ഉണ്ടാകൂ.

കണ്ടോ നമ്മളിൽ ഇല്ലാത്തത് ഉണ്ടാവാൻ നിലവിൽ ഇല്ലാത്തതിനെ ഞാൻ തന്നെ ഉപയോഗിക്കേണ്ടി വരുന്നത്. എങ്ങനെ ഉപയോഗിക്കും ഞാൻ? അത് ഉപയോഗിക്കണമെങ്കിൽ ഞാൻ എന്നിൽ ശ്രദ്ധിക്കേണ്ടതായുണ്ട്. ശ്രദ്ധ എന്നിലെ ക്ഷമയുടെ ആഴം കുടുംതോറും കൂടി കൊണ്ടിരിക്കും, ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

എന്നാൽ ക്ഷമയില്ലാത്തവരായി ആരുമില്ല എന്നറിയുക.' എന്നിൽ വികർമ്മം നടക്കുമ്പോൾ ഞാൻ എന്തുമാത്രം ക്ഷമയാണ് കാണിക്കുന്നത്?

** കടപ്പാട്  ഗുരുപരമ്പരയോട്**

1 comment:

  1. മൂല്യങ്ങൾ സത്യം എവിടെ യും എപ്പോഴും ഒന്നാണ്. സത്യമെവ ജയതേ എന്നത് പോലെ. വേദം ഏതാവട്ടെ സത്തു ഒന്ന് തന്നെ. അന്യരെ ഉപദേശിക്കും മുമ്പ് തന്നെ തന്നെ സ്വയം അവലോകനം ചെയ്യൂ. ഉപദേശം സ്വയം പ്രയോഗം ഉണ്ടോ?#

    ReplyDelete