ലോകത്തിൽ വിഷയ സുഖങ്ങളിൽ ആശയുള്ളവരും മോക്ഷത്തിൽ ആശയുള്ളവരും ധാരാളമായുണ്ട്.
എന്നാൽ ഒരു ജ്ഞാനിയുടെ സ്ഥിതി വ്യത്യസ്തമത്രെ!
തന്നിൽ നിന്നും വേറിട്ട് വിഷയങ്ങൾ കാണാത്ത ജ്ഞാനി വിഷയസുഖങ്ങൾ ആഗ്രഹിക്കുന്നില്ല .
ബന്ധം വാസ്തവത്തിൽ ഉണ്ടായിട്ടില്ലെന്നറിയുന്നതിനാൽ മോക്ഷത്തേയും കാംക്ഷിക്കുന്നില്ല
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment