ആത്മീയതയിൽ വരുമ്പോൾ മറ്റുള്ളവർ കളിയാക്കുമായിരിക്കും ആയിക്കോട്ടേ.. ആ കളിയാക്കൽ ഞാൻ ഇഷ്ടപ്പെടുന്നു..
ചിലർ ചിലപ്പോൾ വട്ടുണ്ടോ എന്ന് ചോദിക്കും.. ആത്മീയത എന്നിൽ വട്ടു സൃഷ്ടിക്കണേ എന്നു ഞാൻ ആഗ്രഹിക്കുന്നു..
ബുദ്ധിയില്ലാത്തതു കൊണ്ടാണ് ഇതിൽ പെട്ടു പോകുന്നത് എന്നു പറയുന്നുണ്ടാകാം.. സാരമില്ല അഹം വളർത്താത്ത ബുദ്ധി ഇല്ലായ്മ ഞാനിഷ്ടപ്പെടുന്നു.
ആത്മീയതയിൽ പോയാൽ ജീവിതം നശിച്ചു പോകും എന്നു ചിലർ... അങ്ങനെ ജീവിതം നശിക്കുവാൻ ആത്മീയതയ്ക്ക് സാധിക്കും എങ്കിൽ അത് എന്റെ ലഷ്യമായി ഞാൻ കാണുന്നു.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment