Saturday, 12 November 2016

നേർകാഴ്ച



തന്നിലേയ്ക്ക് നോക്കുമ്പോൾ ഈശ്വരനെ കാണാം എന്നു കരുതി അവൻ ഒന്നു നോക്കി അപ്പോൾ കണ്ടതോ പുറത്തുള്ളതെല്ലാം അകത്തു കണ്ടു. ഈശ്വരനെ മാത്രം കണ്ടില്ല.

ധ്യാനസാധകൻ: എന്താണ് ഗുരു ഉള്ളിൽ നോക്കിട്ടും ഈശ്വരനെ കാണാത്തത്?

ധ്യാനഗുരു: പുറത്തു ഈശ്വരനെ കാണാത്തവൻ അകത്ത് നോക്കിയാൽ എങ്ങനെ കാണും?

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment