മനസ്സിനെ മനസ്സിലാക്കാൻ മനസ്സിനാക്കില്ല. അപ്പോൾ മനസ്സിനെ 'മനസ്സിലാക്കുന്നത് ആര്?
മനസ്സിനെ മനസ്സിലാക്കുന്നത് മനസ്സ് തന്നെ. അശയക്കുഴപ്പത്തിലാകണ്ട.
പറഞ്ഞ രണ്ടും വൈരുദ്ധ്യമല്ല. നിലവിലുള്ള മനസ്സിന് മനസ്സിനെ മനസ്സിലാക്കുവാനാക്കില്ല. എന്നാൽ മനോ തലം ഉയർന്ന മനസ്സിന് തന്റെ പൂർവ്വ മനോ തലം ഉൾകൊള്ളാനാക്കുന്നു തന്നു സാരം
മനോ തലങ്ങൾ ഉയരുംതോറും മനസ്സ് എന്ന പ്രഹേളിക നമ്മുക്ക് വ്യക്തമാക്കപ്പെടുന്നു.
ഉണർന്ന മനസ്സിനു മാത്രമേ ഉറങ്ങുന്ന മനസ്സിനെ അറിയാനാകൂ. അപ്പോൾ നമ്മളിലുള്ള ശരിക്കും എന്നെ ഞാൻ അറിഞ്ഞു തുടങ്ങുo
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment