ശരിക്കും സ്നേഹം എന്ന വാക്ക് എങ്കിലും ഞാൻ ഉപയോഗിക്കുന്നുണ്ടോ?
ഉപയോഗിക്കുന്നു എങ്കിൽ ആ വാക്കിന്റെ അർത്ഥം അറിയുന്നുണ്ടോ?
അറിയുന്നു എങ്കിൽ എന്തുകൊണ്ട് സ്നേഹത്തിനെ സ്നേഹിക്കുന്നില്ല.
സ്വാർത്ഥത എന്നത് സ്നേഹമല്ലായിരുന്നു എന്ന് തിരിച്ചറിയാനും എനിക്ക് ഇനിയും കാലങ്ങൾ യേറെ വേണ്ടി വരും
സ്വാർത്ഥത കളയുമ്പോൾ മാത്രമേ എന്നിൽ സ്നേഹം ഉണ്ടായിരുന്നോ എന്നു തന്നെ തിരിച്ചറിയാനാകൂ
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment