ഇപ്പോൾ നിങ്ങളൊരു ശരീരമായി ജനിച്ചിരിക്കുകയാണെന്നന്നും ശരീരത്തെ ശ്രദ്ധിച്ചില്ലെങ്കിൽ അത് മരിച്ചു പോകുമെന്നും നിങ്ങൾ കരുതുന്നു!
ഈ ശരീരവും ആയി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള ആഗ്രഹങ്ങളാണ് നിങ്ങൾക്കുള്ള ബന്ധം.
നിങ്ങളുടെ സ്വരൂപം അരൂപമാണെന്നറിയുന്നതാണ് മോക്ഷം!
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment