Thursday, 20 October 2016

എന്താണ് സ്വാതന്ത്ര്യം

എന്താണ് സ്വാതന്ത്ര്യം?

നിങ്ങൾ ജനന മരണങ്ങൾക്ക് അതീതമാണെന്നും,
നിങ്ങൾക്ക് ഒരിക്കലും ഒന്നും സംഭവിക്കുന്നില്ലെന്നും,
നിങ്ങളിൽ സംഭവിക്കുന്നതായി കാണപ്പെടുന്ന ലോകം സ്വപ്ന സദൃശ്യമാണെന്നും,
അനുഭവിക്കുന്ന നിമിഷം ലോകവും നിങ്ങൾ തന്നെയാണെന്നും
വ്യക്തമായി അറിയുന്നതാണ് സ്വാതന്ത്യം

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment