ഈ പ്രപഞ്ചത്തില്‍ മനുഷ്യവര്‍ഗ്ഗം മാത്രമേ ബ്രഹ്മത്തെ അറിയാന്‍ കഴിവുള്ളവരായി (ബ്രാഹ്മണരായി) ജനിക്കുന്നുള്ളു.
അതില്‍ മായയില്‍ നിന്നുമുള്ള ത്രാണനത്തിനായി (ക്ഷത്രിയ) ലക്ഷക്കണക്കിന് വ്യക്തികള്‍ മാത്രമേ ശ്രമിക്കാറുള്ളു.
ഇതില്‍ ആ ബ്രഹ്മജ്ഞാനം എന്ന ധനത്തെ തേടി മലകളും,കുന്നുകളും,വനാന്തരങ്ങളും കയറിയിറങ്ങുന്ന സാര്ത്ഥാന്വേഷികളായി (വൈശ്യ)മാറുന്നവര്‍ ആയിരങ്ങളെ ഉള്ളു.
ഇതില്‍ തന്നെ നൂറില്‍ത്താഴെ വ്യക്തികള്‍ മാത്രമേ ആ ബ്രഹ്മജ്ഞാനത്തില്‍ മുഴുകി രാമകൃഷ്ണപരമഹംസര്‍, രമണ മഹര്‍ഷി തുടങ്ങിയവരെപ്പോലെ ആര്‍ദ്രരായി (ശൂദ്രരായി) തീര്‍ന്നിട്ടുള്ളു. ......
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment