നീണ്ട പാതയുടെ ഓരത്ത് നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിലൂടെ ധ്യാനഗുരുവുമായി നടക്കുന്ന വേളയിൽ സാധകൻ തന്റെ ഗുരുവിനോട് ചോദിക്കുന്നു
ധ്യാനസാധകൻ : സ്വയം ഉപയോഗിച്ചാൽ ദോഷവും എന്നാൽ മറ്റുള്ളവരുടെ നേർക്ക് ഉപയോഗിച്ചാൽ തനിക്കു സ്വാർത്ഥ ഗുണവും കിട്ടുന്ന വസ്തു എന്നിൽ ഉണ്ട് , പക്ഷെ അത് എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല , അത് എന്താണ് എന്ന് പറഞ്ഞു തരാമോ ?
ധ്യാനഗുരു : അത് വേറെ ഒന്നും അല്ല ആത്മപ്രശംസ ആണ്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment