Thursday, 20 October 2016

സ്വപ്നം കാണുന്നത്

എന്നിൽ സ്വപ്നം കാണുന്നത് ആരാ ? എന്നിൽ സ്വപ്നം കാണുന്നതാരാ എന്നറിയണമെങ്കിൽ സ്വപ്നം കാണുന്നത് നിർത്തണം. എന്നിട്ട് ഉറക്കത്തിൽ നിന്നും ഉണരണം.

ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ ഉറങ്ങാതിരിക്കുന്ന എന്നെ കണ്ണാനാകും. എന്നിൽ സ്വപ്നം കണ്ടവനാര്..? സ്വപ്നം സൃഷ്ടിച്ചവനാര്? എന്ന ഉത്തരം തേടുന്നതിനു മുമ്പ് അറിയുക ഞാൻ സ്വപ്നം സൃഷ്ടിച്ചു എങ്കിൽ അതേ ഞാൻ തന്നെ സ്വപ്നം കണ്ടതു് എന്നാൽ ആ ഉണർന്നിരിക്കുന്നവൻ അല്ല സ്വപ്നംകണ്ടവനും സ്വഷ്ടിച്ചവനും. അപ്പോൾ ഞാനാര്?

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment