ജീവിതത്തിന്റെ വിജയം അനുഭവജ്ഞാനമാണ്. ജ്ഞാനം അനുഭവത്തിലൂടെയാക്കുബോൾ അത് പ്രജ്ഞാനമാക്കും. എല്ലാവർക്കും അനുഭവങ്ങൾ കിട്ടാറുണ്ട് എന്നാൽ അത് ജ്ഞാനമാക്കുന്നില്ല.
അത് എന്തുകൊണ്ടാക്കും? ജീവിതത്തിന് ലക്ഷ്യവും ജീവിതം ഒരു പാഠശാലയായി കാണുന്നവനു മാത്രമേ പ്രജ്ഞാനമുണ്ടാവുകയുള്ളൂ. വാസനാ ക്ഷയം വേണം ജീവിതത്തിൽ അതിനു സഹായമാക്കുന്നത് പ്രജ്ഞാനം തന്നെയാണ്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment