ധ്യാനം ചെയ്യുവാൻ സാധ്യം അല്ല
ധ്യാനം ചെയ്യുവാൻ 'ശ്രമിക്കുകയും' ചെയ്യരുത്
ശ്രമങ്ങൾ എല്ലാം അസ്വഭാവികത ഉണർത്തും
'സ്വഭാവികതയിൽ ധ്യാനിക്കേണ്ട ആവിശ്യവും ഇല്ല
എല്ലാ പ്രയത്നങ്ങളും ധ്യാനം ത്തിന് വിരുദ്ധങ്ങൾ ആയി മാറും
നാം സ്വഭാവികതയിൽ നിലനിന്നാൽ നാം പൂർണ്ണo ആണ്
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment