ഞാൻ ചിന്തിക്കുന്നത് എല്ലാം ശരിയാണ് എന്നു എനിക്ക് തോന്നി തുടങ്ങിയാൽ എന്റെ ശരികൾ ഞാൻ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുവാൻ തുടങ്ങും.
എന്റെ ശരികളിൽ ഞാൻ അടിമയായാൽ ഞാൻ മറ്റുള്ളവരെ അകാരണമായി വിലയിരുത്തൽ നടത്തും. ഞാൻ എന്റെ ശരികളിൽ അടിമപ്പെടുന്നു.
ഞാൻ അട്ടിമയാണന്ന് എപ്പോൾ തിരിച്ചറിയുന്നുവോ അപ്പോൾ മാത്രമേ എന്റെ ശരികളിൽ നിന്നും എനിക്ക് രക്ഷ നേടുവാനാക്കൂ.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment