ഈശ്വരനിലെങ്ങിനെ എളുപ്പമെത്താമെന്ന് പലരും ചോദിക്കുന്നു.
ഇല്ലാത്ത വസ്തുക്കളിൽ (ലോകത്തിൽ) ഉള്ള ആഗ്രഹം കളഞ്ഞു് , ഈശ്വരനെ മാത്രം ആഗ്രഹിക്കുകയാണെങ്കിൽ വളരെ വേഗം നിങ്ങൾ ഈശ്വരനാണെന്ന അനുഭവം ഉണ്ടാകും
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment