ആത്മീയ വിശ്വാസി !!
ആത്മീയതയിൽ പെട്ടെന്ന് കടന്നു വരാനാക്കും അതു പോലെ തന്നെ പെട്ടെന്ന് തന്നെ ആത്മീയതയിൽ നിന്നു വിട്ടു പോകുവാനും സാധിക്കും. എന്നാൽ ആത്മീയതയിലേയ്ക്ക് അത്ര പെട്ടെന്ന് വരുവാനേ സാധിക്കില്ല വന്നാലോ വിട്ടു പോക്കുവാനോ കഴിയില്ല
എന്താ ഈ വൈരുദ്ധ്യത്തിനു കാരണം? ആസക്തി തന്നെ അല്ലേ കാരണം. കൂടാതെ ഭൗതിക വ്യവഹാരങ്ങൾക്ക് അമിത പ്രധാന്യം വരുബോൾ ആത്മീയതയ്ക്ക് രണ്ടാം സ്ഥാനം മനസ്സ് കൊടുത്താലും ഇത് സംഭവിക്കും.
ഒരിടത്തു നിന്നും ഒരു സഹായവും കിട്ടില്ലന്നുറപ്പുള്ളപ്പോഴും ആത്മീയതയിൽ തന്നെ നിലയുറപ്പിച്ച് നിൽക്കുന്നവൻ അല്ലേ വിശ്വാസി.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment