ഈ ലോകം സ്വപ്ന സദൃശ്യമാണെന്നു പറയുന്നത് ബുദ്ധിയുടെ തലത്തിലാണ്. ലോകത്തോടുള്ള സംഗം പോകുവാൻ ആ അറിവു കൂടിയെ കഴിയൂ.
എന്നാൽ ബുദ്ധിയും ലോകത്തെ പോലെ ദൃശ്യം തന്നെയാണ്. അനുഭവതലത്തിൽ എത്തുന്നതിന് ബുദ്ധിക്കും അപ്പുറം പോകണം.
അനുഭവതലത്തിൽ സ്വപ്നമൊന്നുമില്ല.
സ്വപ്നവും ബോധത്തിൽ സംഭവിക്കുന്നതല്ലേ?
അതും ബോധം തന്നെ.
പരിപൂർണ്ണ ഏകത മാത്രം
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment